24 C
Iritty, IN
September 19, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളിൽ ബിജോയി ജോസഫിനെ(49)യാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൺ എം.ജോസഫ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശംനൽകി.
Kerala

ശനിയാഴ്ച മുതല്‍ 2000 രൂപയില്‍ കൂടുതലുള്ള യു.പി.ഐ ഇടപാടിന് ഫീസ്

Aswathi Kottiyoor
മുംബൈ: മുന്‍കൂട്ടി പണം ശേഖരിച്ചശേഷം ഇടപാടുകള്‍ നടത്തുന്ന പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി. സി.ഐ.). ഇതനുസരിച്ച് ഇനിമുതല്‍ ഡിജിറ്റല്‍ വാലറ്റുകളും പ്രീപെയ്ഡ് കാര്‍ഡുകളും
Kerala

പാലക്കാട് താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.

Aswathi Kottiyoor
പാലക്കാട് താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. പാലക്കാട്: അട്ടപ്പാടി താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റു മരിച്ചു. മഞ്ചിക്കണ്ടി സ്വദേശി മാത്യു ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. സർവീസ് വയറിൽ അബദ്ധത്തിൽ കൈതട്ടി മാത്യുവിന് ഷോക്കേറ്റതെന്നാണ്
Uncategorized

കാസർകോട് ഡ്യൂട്ടിക്കിടയിൽ പൊലീസുകാരൻ മരിച്ചു.*

Aswathi Kottiyoor
മുള്ളേരിയ (കാസർകോട്) > ഡ്യൂട്ടിക്കിടയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആദുർ പൊലീസ് സ്റ്റേഷനിൽ ജിഡി ചുമതലയിൽ ജോലി ചെയ്‌തിരുന്ന കെ അശോകനാണ് (48) മരിച്ചത്. പുലർച്ചെ മൂന്ന് വരെ സഹപ്രവർത്തകർക്കൊപ്പം ജോലി
Kerala

മാതാപിതാക്കളുടെ കണ്‍മുന്നില്‍ സൂര്യഗായത്രിയെ കുത്തിക്കൊന്ന കേസ്; പ്രതി അരുണ്‍ കുറ്റക്കാരന്‍.

Aswathi Kottiyoor
തിരുവനന്തപുരം∙ നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ
Kerala

എടപ്പാളിൽ 18കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
എടപ്പാൾ (മലപ്പുറം)∙ കുറ്റിപ്പാലയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകൾ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ
Kerala

കോവിഡ് കുതിക്കുന്നു: രാജ്യത്ത് 3,016 പേർക്ക് രോഗം; 40 ശതമാനം വർധനവ്

Aswathi Kottiyoor
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ 3,016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനയാണ് ഉണ്ടായത്. ഇതോടെ പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി. രാജ്യത്ത് 14
Uncategorized

മധു വധകേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

Aswathi Kottiyoor
കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധകേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസായതിനാല്‍ തന്നെ ആകാംക്ഷയോടെയാണ് ഈ കേസിന്റെ വികാസങ്ങളെ മലയാളികള്‍ നോക്കികാണുന്നത്. അതിനാല്‍, വളരെ ഗൗരവ സ്വഭാവുള്ള
Kerala

മുഖ്യമന്ത്രിയുടെ സന്ദർശനം: കനത്ത സുരക്ഷയൊരുങ്ങുന്നു

Aswathi Kottiyoor
കേ​ള​കം: മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പൊ​ലീ​സി​ന്റെ മു​ന്നൊ​രു​ക്കം. സം​സ്ഥാ​ന​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​മി​ച്ച വി​സി​റ്റേ​ഴ്‌​സ് റൂ​മു​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഏ​പ്രി​ൽ മൂ​ന്നി​ന് വൈ​കീ​ട്ട് നാ​ലി​ന് കേ​ള​ക​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്റെ
kannur

കണ്ണൂര്‍ ജില്ലയിലെ ബാങ്കുകൾ 13,428 കോടി രൂപ വായ്പ നൽകി

Aswathi Kottiyoor
കണ്ണൂർ:-ഈ സാമ്പത്തിക വർഷം മൂന്നാംപാദം അവസാനിക്കുമ്പോഴേക്കും ജില്ലയിലെ ബാങ്കുകൾ 13,428 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ അറിയിച്ചു. മുൻഗണന മേഖലയിൽ 8971 കോടി രൂപ വിതരണം ചെയ്തു.
WordPress Image Lightbox