25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • കേളകത്തു തെരുവ് നായയെ വാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.
Kelakam

കേളകത്തു തെരുവ് നായയെ വാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.


കേളകം:തെരുവ് നായകൾ ടൗണിൽ സജീവം ആണെങ്കിലും നാട്ടുകാർക്കും വ്യാപാരികൾക്കും വളരെ പ്രിയപ്പെട്ട തെരുവ് നായകളിലൊന്നിനെ രാത്രിയുടെ മറവിൽ വാള് കൊണ്ട് വെട്ടി പരിക്കെൽപ്പിച്ചു.വർഷങ്ങൾക് മുന്നേ ഇതേ നായയെ തലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയിട്ടും യാതൊരു വിധ അന്വേഷണവും പോലീസ് ന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ഇപ്പോൾ വയറിന്റെ ഭാഗത്തായി ആഴത്തിൽ മുറിവേറ്റ നായയുടെ ജീവൻ അപകടത്തിലാണെന്ന് നായയെ കണ്ടെത്തിയ വ്യാപാരികൾ പറയുന്നു.ഇത്തരത്തിൽ മിണ്ടാപ്രാണികളോടുള്ള ക്രൂരത കണ്ടില്ലെന്ന് നടിച്ചാൽ നാളെ ഇത്തരത്തിലുള്ള പ്രവർത്തികൾ മനുഷ്യർക്ക് നേരെയും നടക്കില്ലേയെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെതിരെ ശക്തമായ നടപടിയും,രാത്രി പട്രോളിംഗ് മറ്റു സുരക്ഷ സേവനങ്ങളും ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

സൗ​ജ​ന്യ അ​ർ​ബു​ദ ഒ​പി ക്ലി​നി​ക് നാ​ളെ

Aswathi Kottiyoor

ഞാന്‍ ജനിച്ച മണ്ണ് ; കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

ചാരായം കൈവശം വച്ചതിന് കേളകം സ്വദേശിക്ക് എതിരെ പേരാവൂർ എക്‌സൈസ് കേസ് എടുത്തു

Aswathi Kottiyoor
WordPress Image Lightbox