23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • *120 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*
Kerala

*120 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

പേരാവൂർ : 120 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി ലത്തീഫ് മൊട്ടമ്മൽ ലിനെ പേരാവൂർ എക്സൈസ് പിടികൂടി. നിരോധിത പുകയില ഉല്പന്നങ്ങളുടെ (ഹാൻസ്) വില്പനക്കായി വെള്ളിയാഴ്ച പുലർച്ചെ പേരാവൂർ ടൗണിൽ എത്തിയ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു.

പ്രിവൻ്റീവ് ഓഫീസർ എം.പി. സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.സുരേഷ്, പി. എസ്.ശിവദാസൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്

Related posts

കേരളം പ്രതിവർഷം മുപ്പതിനായിരം പേർക്ക് സ്ഥിരനിയമനം നൽകുന്നു: മന്ത്രി ബാല​ഗോപാൽ

Aswathi Kottiyoor

പാമ്പു കടിയേറ്റ് മരണം: ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Aswathi Kottiyoor

തൊഴിലില്ലായ്‌മയിൽ വൻ വർധന

Aswathi Kottiyoor
WordPress Image Lightbox