23.8 C
Iritty, IN
September 28, 2024
  • Home
  • Kelakam
  • ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
Kelakam

ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

ലോകകപ്പ് ആവേശമുണർത്തി ഗവ.യു.പി സ്കൂൾ അടക്കാത്തോട്
അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.കൊച്ചു കുട്ടികൾ മുതൽ എല്ലാവരും മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. അധ്യാപകരായ ശ്രീ.ജിമ്മി മാത്യു, ശ്രീ.ഷാജി മാത്യു ,ശ്രീ.ബിനോയി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത: പ​രാ​തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നൽകും

Aswathi Kottiyoor

കേളകം വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

യു എസ് എസ് കിട്ടിയ കുട്ടികളെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു.

Aswathi Kottiyoor
WordPress Image Lightbox