34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത: പ​രാ​തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നൽകും
Kelakam

വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത: പ​രാ​തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നൽകും

കേ​ള​കം: വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി പ​രാ​തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കാ​ൻ കൊ​ട്ടി​യൂ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തുക ളിലെ കെ​ട്ടി​ട ഉ​ട​മ​ക​ൾ, സ്ഥ​ലം ഉ​ട​മ​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ള​കം ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​ന്പു​ടാ​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും മ​റ്റും ഒ​ഴി​വാ​ക്കി ര​ണ്ടുവ​രി പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നും സ​മാ​ന്ത​ര പാ​ത​യും ര​ണ്ടു വ​രി​യാ​ക്കി​യാ​ൽ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ന​ഷ്ട​മാ​കി​ല്ലെ​ന്നും പ​ങ്കെ​ടു​ത്ത​വ​ർ അ​റി​യി​ച്ചു.പോ​ൾ ക​ണ്ണ​ന്താ​നം, കു​ര്യ​ൻ ഇ​ട​യ​ത്തു​പാ​റ, പി.​സി.​രാ​മ​കൃ​ഷ്ണ​ൻ, ഷാ​ജി തോ​മ​സ്, എ​ൻ.​ജെ. ജോ​സ​ഫ്, എ​സ്.​ജെ. തോ​മ​സ്, ഫാ. ​എ​ൽ​ദോ കു​ര്യാ​ക്കോ​സ് പാ​ട്ടുപാ​ള​യി​ൽ, ജോ​ണി പാ​മ്പാ​ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .

Aswathi Kottiyoor

സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….

Aswathi Kottiyoor

കേളകം വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox