23.8 C
Iritty, IN
September 28, 2024
  • Home
  • Kelakam
  • അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
Kelakam

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശിശുദിന റാലി ജവഹർലാൽ നെഹ്റുവിൻറെ വേഷം അണിഞ്ഞും നെഹ്റു തൊപ്പി ധരിച്ചും കുട്ടികൾ ആഘോഷമാക്കി. നെഹ്റു അനുസ്മരണം, കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു. പരിപാടിക്ക് അധ്യാപകർ പിടിഎ അംഗങ്ങൾ മദർ പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related posts

കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമതി തിരഞ്ഞെടുപ്പ് ഡിസംബര്‍ 3ന്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Aswathi Kottiyoor

അടക്കാത്തോട് റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി

Aswathi Kottiyoor

പേരാവൂരിൽ ലീഗ് നേതാവിന് മർദ്ദനം: 10 സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്മ്യമില്ല വകുപ്പ് പ്രകാരം കേസ്

Aswathi Kottiyoor
WordPress Image Lightbox