25.6 C
Iritty, IN
December 3, 2023
  • Home
  • Kelakam
  • കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
Kelakam

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ശാന്തിഗിരി: കോളിത്തട്ട് ഗവൺമെൻറ് എൽപി സ്കൂളിൽ ശിശുദിന റാലിയും പുഞ്ചിരി മത്സരവും മധുര പലഹാര വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഹെഡ്മിസ്ട്രസ് ലിസി പി എ, അധ്യാപകരായ സജിഷ എൻ ജെ, ഉല്ലാസ് ജി ആർ, ആതിരാ മോഹനൻ, രജിത എംകെ , എന്നിവർ നേതൃത്വം നൽകി.

Related posts

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

കേളകം പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും അണുനശീകരണം നടത്തി…………..

Aswathi Kottiyoor

കേരള ഡയറി എക്സ്പോ 2023 ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു:കാർഷിക മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ വർധിപ്പിക്കാൻ എക്സ്പോയ്ക്ക് കഴിയുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.*

Aswathi Kottiyoor
WordPress Image Lightbox