24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • മട്ടന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി
kannur

മട്ടന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 35 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാർഡിലും ഒന്ന് വീതം ആകെ 35 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ആഗസ്റ്റ് 22 നാണ് വോട്ടെണ്ണൽ.

Related posts

465 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി

Aswathi Kottiyoor

ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.

Aswathi Kottiyoor

കണ്ണവത്ത് ബൈക്കപകടത്തിൽ നിർമാണത്തൊഴിലാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox