27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഒഴുക്കിൽപ്പെട്ട് കാണാതായ കുഞ്ഞിനായുള്ള തിരച്ചിൽ തുടരുന്നു
kannur

ഒഴുക്കിൽപ്പെട്ട് കാണാതായ കുഞ്ഞിനായുള്ള തിരച്ചിൽ തുടരുന്നു

ഉരുള്‍പൊട്ടലില്‍ രണ്ടര വയസുള്ള കുട്ടിയെ കാണാതായ പേരാവൂര്‍ നിടുംപുറംചാലില്‍ തിരച്ചില്‍ തുടരുന്നു. നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് രാത്രി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്റെ ഇരമ്ബല്‍ കേട്ട് വീടിനു പുറകിലേക്ക് വന്ന ഉമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെടുകയും നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടി വിട്ട് ഒഴുകിപ്പോവുകയുമായിരുന്നു.

Related posts

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം

Aswathi Kottiyoor

ജില്ലയില്‍ ചൊവ്വാഴ്ച 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി…………..

Aswathi Kottiyoor

പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു………

Aswathi Kottiyoor
WordPress Image Lightbox