33.9 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: August 2022

Month : August 2022

Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം; രണ്ട് ദിവസം കൊച്ചിയിൽ ഗതാഗതനിയന്ത്രണം

Aswathi Kottiyoor
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ ഗതാഗതനിയന്ത്രണവും പാർക്കിങ്‌ നിരോധനവും ഏർപ്പെടുത്തി. വ്യാഴം പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ ദേശീയപാത അത്താണി ജങ്‌ഷൻ മുതൽ കാലടി മറ്റൂരിൽ എംസി റോഡുവരെ
Kerala

കോട്ടക്കലിൽ കിടക്ക നിർമാണ യൂണിറ്റ് കത്തിനശിച്ചു

Aswathi Kottiyoor
കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ കയറ്റത്തിൽ അരിചോളിൽ പ്രവർത്തിക്കുന്ന ആലിയ ബെഡ് നിർമാണ കമ്പനിക്ക് തീപിടിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ നാലിനാണ്‌ സംഭവം. പ്രദേശത്ത് നല്ല ഇടിയും മഴയുമുള്ള സമയത്താണ് തീപിടിത്തമുണ്ടായത്. മിന്നൽവഴിയുണ്ടായ ഷോർട് സർക്യൂട്ടാണ്
Kerala

തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ പാസാക്കി

Aswathi Kottiyoor
കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ നിയമസഭ പാസാക്കി. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, തദ്ദേശ സ്വയംഭരണ ആസൂത്രണം, എൻജിനിയറിങ്‌, ഗ്രാമവികസനം വകുപ്പുകളുടെ സേവനം ഏകീകരിച്ച്‌ പൊതുസർവീസ് രൂപീകരിക്കലിന്‌ ബിൽ നിയമ സാധുത ഉറപ്പാക്കുന്നു. തദ്ദേശ സ്വയംഭരണ
Kerala

‘ആശ’ വർക്കർമാരുടെ തുടർവിദ്യാഭ്യാസം: വിശദീകരണ യോഗം ചേർന്നു

Aswathi Kottiyoor
ജില്ലയിലെ ആശ വർക്കർമാർക്ക് സംഘടിപ്പിച്ച പത്താംതരം തുല്യതാ പദ്ധതി വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഔപചാരിക തലത്തിൽ ഏഴാം ക്‌ളാസ് പാസായവർ, എട്ടാം ക്ലാസ്സിനും പത്താം
Kerala

ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം

Aswathi Kottiyoor
ഓണക്കാലത്ത് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന സംവിധാനവും, ഇൻഫർമേഷൻ സെന്ററും ക്ഷീര വികസന വകുപ്പിന്റെ പട്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി
Kerala

സംസ്ഥാനത്ത് കൂടുതൽ ഐ.ടി.ഐകൾ സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor
പുതുമോടിയിൽ ചാക്ക ഗവൺമെന്റ് ഐ.ടി.ഐ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയാൽ സംസ്ഥാനത്ത് കൂടുതൽ ഐ.ടി.ഐകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചാക്ക ഗവൺമെൻറ് ഐ.ടി.ഐ അന്താരാഷ്ട്ര
Kerala

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് ഇന്നു(01 സെപ്റ്റംബർ) തുടക്കം

Aswathi Kottiyoor
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(01 സെപ്റ്റംബർ) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
Kerala

ഓണത്തിന് സഞ്ചരിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ്

Aswathi Kottiyoor
*ഫ്ളാഗ് ഓഫ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കുന്നതിന് ഹോർട്ടികോർപ്പ് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുമായി നിരത്തുകളിൽ. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈൽ ഹോർട്ടിസ്റ്റോറുകളുടെ ഫ്ളാഗ് ഓഫ് നിമയസഭ വളപ്പിൽ കൃഷി വകുപ്പ്
Kerala

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ കെട്ടിവെക്കേണ്ട തുക വർദ്ധിപ്പിച്ചു

Aswathi Kottiyoor
സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. മുനിസിപ്പാലിറ്റിയിൽ 4000 രൂപയും (നിലവിൽ 2000 രൂപ), കോർപ്പറേഷനിൽ 5000 രൂപയും (നിലവിൽ 3000 രൂപ)
Kerala

ജനകീയം 2022 ക്വിസ് മത്സരം; ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയ്ക്ക്

Aswathi Kottiyoor
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗ്രാം സ്വാരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനകീയം 2022’ സംസ്ഥാനതല ക്വിസ് മത്സരത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കണ്ണൂർ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചു
WordPress Image Lightbox