34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • കാലിക്കറ്റ് സർവകലാശാലയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ.*
Kottiyoor

കാലിക്കറ്റ് സർവകലാശാലയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ.*


തേഞ്ഞിപ്പലം∙ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(38)യാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് കട്ട് ചെയ്ത് കളിക്കുകയായിരുന്ന വിദ്യാർഥിനിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ ശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം എന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Related posts

100 ഹെ​ക്ട​റി​ൽ ക​ശു​മാ​വ് കൃ​ഷി വ്യാ​പ​നം; കൊ​ട്ടി​യൂ​ർ, പാ​യം പ​ഞ്ചാ​യ​ത്തു​ക​ൾ മേ​ജ​ർ പ്രോ​ജ​ക്ടി​ൽ

Aswathi Kottiyoor

പാ​ൽ​ച്ചു​ര​ത്ത് വീ​ണ്ടും ക​ടു​വാ ഭീ​തി

Aswathi Kottiyoor

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്, ലാബ് ടെക്നിഷൻ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു….

Aswathi Kottiyoor
WordPress Image Lightbox