25.6 C
Iritty, IN
December 3, 2023
  • Home
  • Kottiyoor
  • കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്, ലാബ് ടെക്നിഷൻ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു….
Kottiyoor

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്, ലാബ് ടെക്നിഷൻ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു….

കൊട്ടിയൂർ: ഫാര്‍മസിസ്റ്റ്,ലാബ് ടെക്നിഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിഫാം,ബിഫാം യോഗ്യതയുള്ളവരും പാരാമെഡിക്കല്‍ റജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ലാബ് ടെക്നിഷ്യന്‍ തസ്തികയില്‍ ബിഎസ് സി,എംഎല്‍ടി,ഡിഎംഎല്‍ടി.ഡിഎംഇ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36. ബയോഡറ്റ സര്‍ട്ടിഫിക്കറ്റുകളുടെ യഥാര്‍ത്ഥ കോപ്പി,അറ്റസ്റ്റ് ചെയ്ത ഫോട്ടോ എന്നിവ സഹിതം ഏഴ് ദിവസത്തിനുള്ളില്‍ phckottiyoor@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ ഇ മെയില്‍ ചെയ്യണം.

Related posts

പാല്‍ സംഭരണം; കൊട്ടിയൂരിൽ പാല്‍ മറിച്ചു കളഞ്ഞ് ക്ഷീരകർഷകരുടെ പ്രതിഷേധം

Aswathi Kottiyoor

പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor

ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

Aswathi Kottiyoor
WordPress Image Lightbox