• Home
  • Monthly Archives: May 2022

Month : May 2022

Kerala

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി
Kerala

മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
കാർബൺ ബഹിർഗമനം കുറഞ്ഞതും മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജൻ വാഹനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. നോർവെ എംബസി, ഇന്നൊവേഷൻ നോർവെ, ദി എനർജി ആന്റ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഇ.ആർ.ഐ) എന്നിവർ
Kerala

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സംസ്ഥാനതല സമാപനം 2ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് നടക്കുന്ന സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ
Kerala

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗജന്യ സ്‌കൂൾ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കായുള്ള
Kerala

പതിനാലാം പദ്ധതി സബ്‌സിഡി മാർഗരേഖയായി,സംരംഭങ്ങൾക്കും തൊഴിലിനും ഊന്നൽ:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗരസഭാ വാർഷിക പദ്ധതികളിൽ നൽകാവുന്ന സബ്‌സിഡി മാർഗരേഖ തയ്യാറായതായി തദ്ദേശ, സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനതലത്തിൽ പ്രാദേശിക
Kerala

മഴക്കാല പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സും കൺട്രോൾ റൂമും; ഉദ്ഘാടനം ഇന്ന് (ജൂൺ 1)

Aswathi Kottiyoor
സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിന്റെയും കൺട്രോൾ റൂമിൻന്റെയും ഉദ്ഘാടനം ഇന്ന് (ജൂൺ 1) നടക്കും. വൈകിട്ട് 5 മണിക്ക് കെഎസ്ടിപി ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ
Kerala

നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്ഡൻലുൻഡുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊർജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്
Kerala

ജ്ഞാ​ൻ​വാ​പി മ​സ്ജി​ദ് സ​ർ​വേ; ദൃ​ശ്യ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ല​ക്ക്

Aswathi Kottiyoor
ജ്ഞാ​ൻ​വാ​പി മ​സ്ജി​ദി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് കോ​ട​തി. വ​രാ​ണ​സി ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.
Kerala

ബുധനാഴ്ച പ്ര​വേ​ശ​നോ​ത്സ​വം; ഒ​ന്നാം ക്ലാ​സി​ലേ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം കു​രുന്നുകൾ

Aswathi Kottiyoor
പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് ബുധനാഴ്ച തു​ട​ക്ക​മാ​കു​ന്പോ​ൾ ഒ​ന്നാം ക്ലാ​സി​ലേ​ക്ക് എ​ത്തു​ന്ന​ത് നാ​ലു​ല​ക്ഷ​ത്തോ​ളം കു​രു​ന്നു​ക​ൾ. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​തി​തീ​വ്ര​ത പി​ന്നി​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ അ​ധ്യ​യ​ന​വ​ർ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ണ്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം
Kerala

വി​ധി​യെ​ഴു​തി തൃ​ക്കാ​ക്ക​ര; 68.75 ശ​ത​മാ​നം പോ​ളിം​ഗ്

Aswathi Kottiyoor
ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട ഉ​ദ്വേ​ഗ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ വി​ധി​യെ​ഴു​തി തൃ​ക്കാ​ക്ക​ര. പോ​ളിം​ഗ് സ​മ​യം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 68.75 ശ​ത​മാ​നം പേ​ർ വോ​ട്ട് ചെ​യ്‌​തു. 1,96,805 വോ​ട്ട​ര്‍​മാ​രി​ല്‍ 1,35,320 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. മ​ഴ മാ​റി​നി​ന്ന​തി​നാ​ൽ രാ​വി​ലെ മു​ത​ൽ
WordPress Image Lightbox