• Home
  • Monthly Archives: May 2022

Month : May 2022

Kerala

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പ​ദ​വി

Aswathi Kottiyoor
കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍, കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ എ​ന്നി​വ​ർ​ക്ക് ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പ​ദ​വി ന​ൽ​കി വ​നം വ​കു​പ്പ്
Kerala

കു​ര​ങ്ങു​പ​നി: പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
കു​ര​ങ്ങു​പ​നി​ക്ക് മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. സം​ശ​യം തോ​ന്നു​ന്ന​വ​രു​ടെ സാം​പി​ളു​ക​ൾ പൂ​ന​യി​ലെ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ൽ അ​യ​ച്ച് പ​രി​ശോ​ധി​ക്ക​ണം. കു​റ​ഞ്ഞ​ത് ഒ​രു രോ​ഗി​യി​ൽ എ​ങ്കി​ലും കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് രോ​ഗ​വ്യാ​പ​ന​മാ​യി
Kerala

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം; മാ​ന്ദ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം ഉ​യ​ർ​ന്നെ​ന്ന് കേ​ന്ദ്രം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ദ്പാ​ദ​ന​ത്തി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നാ​യെ​ന്ന് നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2020-21-ല്‍ ​ജി​ഡി​പി
Peravoor Uncategorized

നിടുംപൊയിലിൽ ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്ക്; രണ്ട് വീടുകൾക്ക് നാശം

Aswathi Kottiyoor
നിടുംപൊയിൽ: ചൊവ്വാഴ്ച വൈകിട്ടുണ്ടായ കനത്ത ഇടിമിന്നലിൽ മുടവങ്ങോടിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും രണ്ട് വീടുകൾക്ക് ഭാഗിക നാശമുണ്ടാവുകയും ചെയ്തു. മരാടി ലീല((50), സഹോദരൻ മരാടി ചന്ദ്രൻ (43), സഹോദരിയുടെ മകൻ സനത്ത് (18) എന്നിവർക്കാണ്
Kerala Kottiyoor

കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നിയമനം റദ്ദ്ചെയ്തു

Aswathi Kottiyoor
ശ്രീ കൊട്ടിയൂർ ക്ഷേത്രത്തിൽ ട്രെസ്റ്റിമാർ മാത്രം നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസരുടെ നിയമനം മലബാർ ദേവസം ബോർഡ്‌ കമ്മിഷണർ ശ്രീനീലകണ്ടൻ റദ്ദ്ചെയ്തു കൊണ്ട് ഉത്തരവായി. ഇതിനെതിരായി നിയമനം ലഭിച്ചയാൾ സമർപ്പിച്ച റിട്ട ഹർജി ബഹു:ഹൈക്കോടതി തള്ളി
Kerala

സ്പിരിറ്റ് വില കുതിക്കുന്നു; മദ്യക്ഷാമം പരിഹരിക്കുമെന്ന് എക്‌സൈസ് മന്ത്രി

Aswathi Kottiyoor
ബിവറേജസ് ഔട്ലെറ്റുകളിലെ മദ്യക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. സ്പിരിറ്റിന്റെ ലഭ്യത കുറഞ്ഞതാണ് മദ്യക്ഷാമത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. അതിനൊപ്പം മദ്യക്കമ്പനികള്‍ക്ക് കുടിശ്ശിക നല്‍കാനുള്ളതിനാലാണ് ബെവ്കോ ഔട്ടലെറ്റുകളില്‍ മദ്യക്ഷാമമുണ്ടാകുന്നതെന്ന തരത്തിലുള്ള
Kerala

വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor
പുതിയ അധ്യായന വർഷം ആരംഭത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലയിൽ നടപ്പാക്കുന്ന ‘അവർ പഠിക്കട്ടെ തണലായി കൂടെയുണ്ട്’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം
Kerala

യാത്രക്കാരുടെ തിരക്ക്; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ

Aswathi Kottiyoor
പത്ത് ട്രെയിനുകളിൽ അധിക സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചതായി റെയിൽവേ. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് തീരുമാനം. ഇവയാണ് ട്രെയിനുകൾ: 16604 തിരുവനന്തപുരം-മംഗളൂരു മാവേലി (ഒരെണ്ണം, ബുധനാഴ്ച മുതൽ) 16603 മംഗളൂരു-തിരുവനന്തപുരം മാവേലി
Kerala

എട്ടു മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും നടപ്പാക്കണം

Aswathi Kottiyoor
എട്ടു മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും നടപ്പാക്കണമെന്ന്‌ പൊലീസ്‌ അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സിറ്റി പൊലീസ്‌
Kerala

വികസനത്തിന് വീടും ഭൂമിയും വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Aswathi Kottiyoor
വികസനത്തിന് വീടും ഭൂമിയും വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അരലക്ഷത്തിലധികം പട്ടയം നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നൂറ് ദിന കര്‍മ്മ പരിപാടിയില്‍ 15000
WordPress Image Lightbox