• Home
  • Kerala
  • വി​ധി​യെ​ഴു​തി തൃ​ക്കാ​ക്ക​ര; 68.75 ശ​ത​മാ​നം പോ​ളിം​ഗ്
Kerala

വി​ധി​യെ​ഴു​തി തൃ​ക്കാ​ക്ക​ര; 68.75 ശ​ത​മാ​നം പോ​ളിം​ഗ്

ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട ഉ​ദ്വേ​ഗ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ വി​ധി​യെ​ഴു​തി തൃ​ക്കാ​ക്ക​ര. പോ​ളിം​ഗ് സ​മ​യം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 68.75 ശ​ത​മാ​നം പേ​ർ വോ​ട്ട് ചെ​യ്‌​തു. 1,96,805 വോ​ട്ട​ര്‍​മാ​രി​ല്‍ 1,35,320 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്.

മ​ഴ മാ​റി​നി​ന്ന​തി​നാ​ൽ രാ​വി​ലെ മു​ത​ൽ ക​ന​ത്ത പോ​ളിം​ഗാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ ക​ള്ള​വോ​ട്ടി​ന് ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. പി​റ​വം പാ​മ്പാ​ക്കു​ട സ്വ​ദേ​ശി ആ​ല്‍​വി​നാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ന്നു​രു​ന്നി സ്വ​ദേ​ശി ടി.​എം. സ​ഞ്ജു​വി​ന്‍റെ പേ​രി​ലു​ള്ള വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ആ​ല്‍​വി​ന്‍റെ ശ്ര​മം.

വോ​ട്ടെ​ടു​പ്പി​നി​ടെ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി. ഒ​രു സ്ഥ​ല​ത്ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ മ​ദ്യ​പി​ച്ചെ​ത്തി. ഈ ​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​ച്ചാ​ല്‍ മ​റ്റ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related posts

സ്വ​പ്ന കൊ​ളു​ത്തി​യ തീ: ​ക​ണ്ണൂ​രി​ൽ വ​ൻ പ്ര​തി​ഷേ​ധം; പോ​ലീ​സി​ന് നേ​രെ ചെ​രി​പ്പേ​റ്

Aswathi Kottiyoor

തെക്കൻ മേഖല ഇന്ത്യൻ കോഫി ഹൗസ്‌ സംഘം 35.32 കോടി നഷ്ടത്തിൽ ; നിരവധി ക്രമക്കേടുകൾ കണ്ടെത്തി

Aswathi Kottiyoor

ആഹ്ലാദ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox