25.1 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
Kelakam Uncategorized

മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

കേളകം.മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ഭാരത് ഭവൻ്റെയും കേരള ഫോക് ലോർ അക്കാദമിയുടയും കേളകം ഗ്രാമ പഞ്ചായത്തിനേറെയും ആഭിമുഖ്യത്തിൽ ഉത്തരേന്ത്യയിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും കേരളത്തിലേയും ഗോത്രവർഗകലകൾ അവതരിപ്പിക്കുന്ന പരിപാടിയാണിത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു. ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ ലവ് ലിൻ പി.വി.പരിപാടി വിശദീകരിച്ചു. തങ്കമ്മ മേലേ ക്കൂറ്റ്, പി.എം രമണൻ, പി.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ സി.ടി.അനീഷ് ( ചെയർമാൻ, കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) എ എസ് ജനാർദ്ദനൻ (കൺവീനർ, സെക്രട്ടറി, ഫോക് ലോർ അക്കാദമി ) വിവിധ ഉപസമിതികളും രൂപീകരിച്ചു.

Related posts

ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു

Aswathi Kottiyoor

കെ.സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം, നിയമോപദേശം തേടി; പ്രതിയാക്കാൻ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

Aswathi Kottiyoor

എസ്എസ്എല്‍സി, ഹയർ സെക്കൻഡറി ഫലമറിയാൻ ആപ്പ് പുറത്തിറക്കി കൈറ്റ് -വിവരങ്ങൾ

WordPress Image Lightbox