• Home
  • Uncategorized
  • ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു
Uncategorized

ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രയ്ക്കിടെ ബഹളമുണ്ടാക്കിയ എഎസ്ഐയെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്‌പെൻഡ് ചെയ്തത്. തിരുവാഭരണ ഘോഷയാത്രയുടെ മടക്കയാത്രയിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. ഡ്യൂട്ടിക്കിടെ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി രക്ഷപെട്ടിരുന്നു. അന്വേഷണ വിധേയമായാണ് ഇയാളെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

Related posts

കലാസംവിധായകൻ മിലൻ അന്തരിച്ചു; അന്ത്യം ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ…..

Aswathi Kottiyoor

വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യ പ്രതിരോധത്തിന് മാസ്റ്റർ പ്ലാൻ വരുന്നു; തീരുമാനം കലക്ട്രേറ്റിൽ വനം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ

Aswathi Kottiyoor

വനിതാ ഡോക്ടർക്ക് മുന്നിൽ ഓണ്‍ലൈൻ ചികിത്സക്കിടെ സ്വയംഭോഗം, പ്രതി പിജി വിദ്യാർത്ഥി, 1 മാസമായിട്ടും പിടികൂടിയില്ല

Aswathi Kottiyoor
WordPress Image Lightbox