ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.
മുൻസിപൽ ചെയർപേർസൺ ശ്രീമതി വി സുജാത ടീച്ചർ മുഖ്യാതിഥിയായി ,ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന ശ്രീജിത്ത് അധ്യക്ഷയായി. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ജീജ കസേരകൾ ഏറ്റുവാങ്ങി. നേഴ്സിംഗ് സുപ്രണ്ട് ശ്രിമതി വത്സ, ഡോ സുന്ദരം എം കെ, ഷിധിൻ എൻ പി , ശ്രുതി ദീപക് ,ലിജിന പി , എൻ.പി പ്രകാശൻ , രഞ്ജൻ കെ ,ദീപക് കുമാർ പി, സുധന്യാദിപക് ,പ്രജേഷ് ടി , തുടങ്ങിയവർ പങ്കെടുത്തു.
- Home
- Koothuparamba
- ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.
previous post