28.7 C
Iritty, IN
October 7, 2024
  • Home
  • Tech
  • അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ 84-കാരന് 15വര്‍ഷം തടവ്
Tech

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ 84-കാരന് 15വര്‍ഷം തടവ്

ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 84-കാരന് 15വര്‍ഷം തടവും 5000 രൂപ ശിക്ഷയും വിധിച്ചു.പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്ബോള്‍ ഇയാള്‍ക്ക് 80 വയസായിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമനെയാണ് പോക്സോ നിയമപ്രകാരം കോടതി ശിക്ഷിച്ചത്.
തിരുവള്ളൂര്‍ മഹിളാ കോടതിയുടെതാണ് ഉത്തരവ്. 2018 ജൂലൈയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.ഇയാളുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ദമ്പതികളുടെ സ്കൂൾ വിദ്യാർത്ഥിനിയായ മകളെയാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇയാൾ പീഡിപ്പിച്ചത്.

Related posts

ഈ മാസം 21 വരെ ഏയ്‌സര്‍ ഇന്ത്യയുടെ ഓണം ഓഫര്‍

admin
WordPress Image Lightbox