29.1 C
Iritty, IN
September 21, 2024
  • Home
  • Peravoor
  • പി.വി നാരായണന്റെ നാലാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു
Peravoor

പി.വി നാരായണന്റെ നാലാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു

കാക്കയങ്ങാട്: സി.പി.ഐ.എം നേതാവും മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലൈബ്രറി നാരായണന്‍ എന്ന പി.വി.നാരായണന്റെ നാലാം ചരമവാര്‍ഷീക ദിനാചരണത്തിന്റെ ഭാഗമായാണ് സി.പി.ഐ.എം.ന്റെ നേതൃത്വത്തില്‍ കാക്കയങ്ങാടില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു.കക്കയങ്ങാടില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ.എം.പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്‍ പതാക ഉയര്‍ത്തി. ജില്ല കമ്മറ്റിയംഗം ടി. കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി, കെ.സുധാകരന്‍, എ.ഷിബു, പി.കെ സുരേഷ് ബാബു, വി.വി വിനോദ്, മുഹമ്മദ് റാഫി, കെ.വത്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

റോഡ് ഉദ്ഘാടനത്തിൽ പ്രോട്ടോകോൾ ലംഘനമെന്ന് പഞ്ചായത്ത് ഭരണസമിതി

Aswathi Kottiyoor

കെ കെ ശൈലജ ടീച്ചര്‍കോളയാട് പഞ്ചായത്തിലെവിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി………

Aswathi Kottiyoor

ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി കുനിത്തലയില്‍ ആഴ്ച ചന്ത ആരംഭിച്ചു…………

Aswathi Kottiyoor
WordPress Image Lightbox