kannurകണ്ണൂർ ജില്ലയിൽ 1673 പേർക്ക് കൂടി കോവിഡ് January 22, 2022January 22, 20220103 Share0 കണ്ണൂർ ജില്ലയിൽ ജനുവരി 22 ശനിയാഴ്ച 1673 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1470 പേർ നെഗറ്റീവായി. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4443. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2487678. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 308741. Post Views: 112