25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ പതിനൊന്ന് 108 ആംബുലൻസുകൾ രാത്രി ഓടില്ല
kannur

കണ്ണൂർ ജില്ലയിൽ പതിനൊന്ന് 108 ആംബുലൻസുകൾ രാത്രി ഓടില്ല

കണ്ണൂർ ജില്ലയിൽ ഓടുന്ന 21 ആംബുലൻസുകളിൽ 11 എണ്ണം ഇനി രാത്രി ഓടില്ല. പഴയങ്ങാടി, ഇരിക്കൂർ, വളപട്ടണം, കരിവെള്ളൂർ, പെരിങ്ങോം, മയ്യിൽ, ഒടുവള്ളിത്തട്ട് അടക്കമുള്ള സ്ഥലങ്ങളിൽ രാത്രി സേവനം കിട്ടില്ല. 108 ആംബുലൻസുകളിൽ രണ്ടെണ്ണ മാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് 2020 മാർച്ച് 13 മുതൽ ഓടിത്തുടങ്ങിയത്. കോവിഡ് വ്യാപനം കൂടിയപ്പോൾ 21 ആംബുലൻസുകളെയും ഇതിന് നിയോഗിച്ചു. ഇതാണിപ്പോൾ മാറ്റിയത്. ഒരു ആംബുലൻസിൽ ഒരു ഡ്രൈവറും ടെക്നീഷ്യനു മാണുണ്ടാകുക. സംസ്ഥാനത്തെ 316 ആംബുലൻസുകളിൽ 159 എണ്ണത്തിൻ്റെ സേവനം ബുധനാഴ്ച രാത്രി മുതൽ 12 മണിക്കൂറായി കുറച്ചു..

Related posts

കണ്ണൂർ നഗരത്തിൽ പേ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം 10 മു​ത​ൽ

Aswathi Kottiyoor

കണ്ണൂര്‍ വിമാനത്താവളം; അന്താരാഷ്ട്ര ചരക്ക് നീക്കം ഒക്ടോബര്‍ 16 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 200 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….

Aswathi Kottiyoor
WordPress Image Lightbox