23.7 C
Iritty, IN
October 5, 2023
  • Home
  • Chennai
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു –
Chennai

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു –

ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകൻ സാം രാജപ്പ (77) കാനഡയിൽ മകന്റെ വസതിയിൽ അന്തരിച്ചു. കൊൽക്കൊത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ സ്റ്റേറ്റ്സ്മാനി’ൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്ന സാം സീനിയർ എഡിറ്ററായാണ് വിരമിച്ചത് . ‘ഇന്ത്യാ ടുഡെ’, ‘ഡെക്കാൻ ക്രോണിക്കിൾ’ എന്നിവയിലും പ്രവർത്തിച്ചു. മാതൃഭൂമി ചെന്നൈ എഡിഷൻ തുടങ്ങിയപ്പോൾ കൺസൾട്ടന്റ് എഡിറ്ററായിരുന്നു.

അടിയന്തരാവസ്ഥയിൽ എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി പി. രാജൻ പോലീസ് കസ്റ്റഡിയിൽ മരിച്ച വാർത്ത ആദ്യമായി ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്തത് സാം രാജപ്പയായിരുന്നു. കന്യാകുമാരി മാർത്താണ്ഡമാണ് സ്വദേശം. പരേതയായ ഗ്രെയ്സ് ആണ് ഭാര്യ. മക്കൾ: സഞ്ജയ് (കാനഡ), മനോജ് (ഫിജി

Related posts

വീട്ടിലെ ചിതലിനെ കൊല്ലാന്‍ തിന്നർ ഒഴിച്ച് തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു.

ഇന്ത്യ പുതിയതായി നിർമിച്ച ചെറു ഉപഗ്രഹ വിക്ഷേപണ പേടകം എസ്എസ്എൽവി വിക്ഷേപിച്ചു.

എസ്എസ്എല്‍വി വിക്ഷേപണം: അവസാന ഘട്ടത്തില്‍ ഡാറ്റ നഷ്ടമായെന്ന് ഐഎസ്ആര്‍ഒ.

WordPress Image Lightbox