27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​ന്നു മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം
kannur

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​ന്നു മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം

ക​ണ്ണൂ​ർ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വി​മു​ക്ത ജി​ല്ല​യാ​യി ക​ണ്ണൂ​രി​നെ മാ​റ്റു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഇ​ത്ത​രം പ്ലാ​സ്റ്റി​ക്കു​ക​ൾ കോ​ർ​പ​റേ​ഷ​നി​ൽ നി​രോ​ധി​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മേ​ള​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​മെ​ന്ന് ഹ​രി​ത കേ​ര​ള മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഇ​ന്ദി​ര, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​സ്ലി​ഹ് മ​ഠ​ത്തി​ൽ, എ​സ്.​ഷ​ഹീ​ദ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​വി. രാ​ഗേ​ഷ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​നി​ത കോ​യ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ സോ​മ​ശേ​ഖ​ര​ൻ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​തി​നി​ധി​ക​ൾ, ചി​ക്ക​ൻ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, ബേ​ക്ക​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഓ​ഡി​റ്റോ​റി​യം ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, മ​ത്സ്യ വ്യാ​പാ​ര പ്ര​തി​നി​ധി​ക​ൾ, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വാനര വസൂരി; കണ്ണൂർ ജില്ല ആസ്പത്രിയിലും ഐസൊലേഷൻ വാർഡ്

Aswathi Kottiyoor

വ്യാ​ജ ഫോ​ൺ​കോ​ളു​ക​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി അ​ഗ്നി​ര​ക്ഷാ സേ​ന.

Aswathi Kottiyoor

ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox