• Home
  • kannur
  • ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 6) 947 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.62%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 81
ആന്തുര്‍ നഗരസഭ 11
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 25
പാനൂര്‍ നഗരസഭ 12
പയ്യന്നൂര്‍ നഗരസഭ 27
ശ്രീകണ്ഠാപുരം നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 17
ആലക്കോട് 10
അഞ്ചരക്കണ്ടി 5
ആറളം 9
അയ്യന്‍കുന്ന് 16
അഴീക്കോട് 21
ചപ്പാരപ്പടവ് 12
ചെമ്പിലോട് 14
ചെങ്ങളായി 6
ചെറുപുഴ 10
ചെറുതാഴം 12
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 9
ധര്‍മ്മടം 6
എരമംകുറ്റൂര്‍ 29
എരഞ്ഞോളി 2
എരുവേശ്ശി 4
ഏഴോം 2
ഇരിക്കൂര്‍ 3
കടമ്പൂര്‍ 3
കടന്നപ്പള്ളിപാണപ്പുഴ 8
കതിരൂര്‍ 2
കല്യാശ്ശേരി 15
കണിച്ചാര്‍ 8
കാങ്കോല്‍ആലപ്പടമ്പ 26
കണ്ണപുരം 7
കരിവെള്ളൂര്‍പെരളം 24
കീഴല്ലൂര്‍ 9
കേളകം 6
കൊളച്ചേരി 10
കോളയാട് 10
കൂടാളി 3
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 19
കുറുമാത്തൂര്‍ 35
കുറ്റിയാട്ടൂര്‍ 4
മാടായി 7
മാലൂര്‍ 9
മാങ്ങാട്ടിടം 2
മാട്ടൂല്‍ 3
മയ്യില്‍ 32
മൊകേരി 1
മുണ്ടേരി 9
മുഴക്കുന്ന് 4
നടുവില്‍ 9
നാറാത്ത് 11
ന്യൂമാഹി 6
പടിയൂര്‍ 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 31
പരിയാരം 21
പാട്യം 7
പട്ടുവം 30
പായം 2
പെരളശ്ശേരി 20
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 11
പിണറായി 4
രാമന്തളി 25
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 24
ഉദയഗിരി 8
ഉളിക്കല്‍ 4
വേങ്ങാട് 15
കോഴിക്കോട് 2

ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കണിച്ചാര്‍ 1
മുഴക്കുന്ന് 1
ഉളിക്കല്‍ 1

വിദേശത്ത് നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെറുപുഴ 1
ചെറുതാഴം 1
ചൊക്ലി 1
എരമംകുറ്റൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കരിവെള്ളൂര്‍ പെരളം 1
കൊട്ടിയൂര്‍ 2
മാങ്ങാട്ടിടം 1
പടിയൂര്‍ 1
പട്ടുവം 1
പേരാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 1
ഉദയഗിരി 1

Related posts

കണ്ണൂർ തോട്ടടയിൽ ലക്ഷങ്ങൾ വില വരുന്ന LSD സ്റ്റാമ്പും MDMA യും പിടികൂടി

Aswathi Kottiyoor

ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍

Aswathi Kottiyoor

സൈ​ബ​ർ സു​ര​ക്ഷ​യും സൈ​ബ​ർ ഉ​പ​യോ​ഗ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും: മ​ന്ത്രി ശി​വ​ൻകു​ട്ടി

WordPress Image Lightbox