27.7 C
Iritty, IN
April 17, 2024
  • Home
  • kannur
  • ബാ​ങ്ക് പ​ണി​മു​ട​ക്ക് പൂ​ര്‍​ണം
kannur

ബാ​ങ്ക് പ​ണി​മു​ട​ക്ക് പൂ​ര്‍​ണം

ക​ണ്ണൂ​ര്‍: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള ബാ​ങ്കിം​ഗ് നി​യ​മഭേ​ദ​ഗ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍ ജി​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ ദ്വി​ദി​ന പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ര്‍​ണം. ജി​ല്ല​യി​ലെ പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ ഗ്രാ​മീ​ണ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു കി​ട​ന്നു. ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഫോ​ര്‍​ട്ട് റോ​ഡി​ലെ സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്കി​ന് മു​മ്പി​ല്‍ പൊ​തു​മേ​ഖ​ല സം​ര​ക്ഷ​ണ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല തീ​ര്‍​ത്തു. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ടെ​ലി​ഫോ​ൺ ഭ​വ​ൻ മു​ന്നി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഇ​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി ​മ​നോ​ഹ​ര​ൻ ,സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി പി.​ടി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 51 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor

റോഡിൽ പൊലിയുന്ന ജീവനുകൾ; വാഹന അപകട നിരക്ക് വർദ്ധനവ്………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1984 പേര്‍ക്ക് കൂടി കൊവിഡ് ; 1948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox