27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. പാ​ർ​ല​മെ​ന്‍റി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 80 ശ​ത​മാ​നം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രും ആ​ശ്ര​യി​ക്കു​ന്ന ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​മ​തി​യി​ല്ല. കോ​വി​ഡ് മൂ​ലം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര​ങ്ങ​ൾ ഇ​ത്ത​വ​ണ​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ള്ള​ത്. കു​ട​ക്, ല​ക്ഷ​ദ്വീ​പ്, പു​തു​ശേ​രി, ത​മി​ഴ്‌​നാ​ട്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ ദീ​ർ​ഘ​യാ​ത്ര ചെ​യ്തു​വേ​ണം കൊ​ച്ചി​യി​ലെ​ത്താ​ൻ. ‌

തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യം പ്ര​മാ​ണി​ച്ച് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഹ​ജ്ജി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

അഭിമാന നേട്ടവുമായി കണ്ണൂര്‍;രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം…………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 222 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………….

Aswathi Kottiyoor
WordPress Image Lightbox