23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കേരളാ കോഫി വർക്കേഴ്‌സ് വെൽഫയർ കോ ഓപ്പ . സൊസൈറ്റി
Iritty

കേരളാ കോഫി വർക്കേഴ്‌സ് വെൽഫയർ കോ ഓപ്പ . സൊസൈറ്റി

ഇരിട്ടി : കേരളാ കോഫി വർക്കേഴ്‌സ് വെൽഫയർ കോ ഓപ്പ . സൊസൈറ്റി 2021 – 2026 കാലത്തേക്കുള്ള പുതിയ ഭരണ സമിതിതിരഞ്ഞെടുപ്പ് ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. ബേബി സുനാഗറിനെ പുതിയ പ്രസിഡന്റായും മനോഹരൻ വയോറയെ വൈസ്. പ്രസിഡന്റായും തിരഞ്ഞെടുത്തു. വി.വി. ചന്ദ്രൻ, പി.കെ. വേലായുധൻ, കൂട്ട ജയപ്രകാശ് , പ്രിജേഷ് അളോറ , പി.വി. അജേഷ്, എം.പി. സുമേഷ്, പ്രസന്ന കുമാരി, പി. വിദ്യാ വിനോദ്, പി. വിനീത എന്നിവരെ ഡയറക്ടർ മറയും തിരഞ്ഞെടുത്തു.

Related posts

പുതുക്കി പണിത പഴശ്ശി കനാലിലൂടെ 13 വർഷത്തിന് ശേഷം വെള്ളമൊഴുകി

Aswathi Kottiyoor

ലെൻസ് ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം വ്യഴാഴ്ച

Aswathi Kottiyoor

ജനങ്ങളെ പരിഭ്രാന്തരാക്കി ഇരിട്ടി ബസ് സ്റ്റാന്റിൽ മോക്ഡ്രിൽ സ്‌ഫോടനം

Aswathi Kottiyoor
WordPress Image Lightbox