• Home
  • kannur
  • ചികിത്സ സഹായ ധനം കൈമാറി
kannur

ചികിത്സ സഹായ ധനം കൈമാറി

കൊട്ടിയൂര്‍ ഗ്രാമം വാട്‌സ് അപ്പ് കൂട്ടായ്മ സമാഹരിച്ച ചികിത്സ സഹായ ധനം കൈമാറി. ക്യാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന കൊട്ടിയൂര്‍ പഞ്ചായത്ത് 9-ാം വാര്‍ഡിലെ ശ്രീലതയ്ക്ക് സര്‍ജറിക്കായുള്ള അടിയന്തര ചികിത്സ സഹായമാണ് നല്‍കിയത്. വാര്‍ഡ് മെമ്പര്‍ ജോണി ആമക്കാട്ട്, അനില്‍ കുമാര്‍, എല്‍ദോ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

മലയോരത്ത് നഷ്ടപരിഹാരം വൈകുന്നു; പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​നു പി​ന്നാ​ലെ വ​ന്യ​മൃ​ഗ​ശ​ല്യം

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി……….

Aswathi Kottiyoor

ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Aswathi Kottiyoor
WordPress Image Lightbox