22.1 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന്‍ നിർബന്ധം; സമയപരിധി ഒരു മാസം.

Aswathi Kottiyoor
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍
Kelakam

കൊളക്കാട്കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor
കണിച്ചാര്‍:കൊളക്കാട് മഞ്ഞളാംപുറം റോഡില്‍ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് .അടക്കാത്തോട് മൃഗാശുപത്രി ജീവനക്കാരന്‍ അസീസിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇരുചക്രവാഹനത്തില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ്
Kerala

മൂന്നു ബാങ്കുകളുടെ ചെക്ക്‌ ബുക്കുകൾ ഒക്ടോബർ ഒന്നുമുതൽ അസാധുവാകും.

Aswathi Kottiyoor
ലയിപ്പിച്ച മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്നു മുതൽ അസാധുവായിമാറും. ഇന്ത്യൻബാങ്കിൽ ലയിപ്പിച്ച അലഹാബാദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ്
kannur

കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor
പരിയാരം: കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പയ്യന്നൂർ വെള്ളൂർ പാലത്തറ സ്വദേശി മൂപ്പൻറ കത്ത് അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.703
Kanichar

കണിച്ചാറില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

Aswathi Kottiyoor
കേളകം:കാട്ട് പന്നി ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം.കണിച്ചാറില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ ഏഴ് കാട്ടുപന്നികളെ കൊന്നൊടുക്കിയതായി കണ്ണൂര്‍ ഡി എഫ് ഒ പി കാര്‍ത്തിക് ഐഎഫ്എസ് അറിയിച്ചു .കൊട്ടിയൂര്‍ റേഞ്ച് മണത്തണ സെക്ഷനിലെ
Kerala

ഓർഡിനൻസ് ബോർഡ്‌ വെട്ടിമുറിച്ച്‌ 7 കമ്പനിയാക്കി ; ഉത്തരവ്‌ ഒക്ടോബർ ഒന്നിന്‌ പ്രാബല്യത്തിൽ .

Aswathi Kottiyoor
രാജ്യത്തെ പ്രതിരോധനിർമാണത്തിന്റെ നട്ടെല്ലായ ഓർഡനൻസ്‌ ഫാക്ടറി ബോർഡിനെ ഏഴ്‌ കമ്പനിയായി വെട്ടിമുറിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഒക്ടോബർ ഒന്നിന്‌ പ്രാബല്യത്തിൽ വരും. പ്രതിരോധ നിർമാണവകുപ്പ്‌ നേരിട്ട്‌ നടത്തുന്ന ബോർഡ് സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ നീക്കം. തന്ത്രപ്രധാന
Kerala

ജ​സ്റ്റി​ന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി

Aswathi Kottiyoor
കാ​ട്ടാ​ന കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മേ​ലെ​പെ​രി​ങ്ക​രി​യി​ലെ ചെ​ങ്ങ​ഴ​ശേ​രി ജ​സ്റ്റി​ന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പെരിങ്കരി ടൗണിലെ തറവാട്ടുവീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പെ​രി​ങ്ക​രി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ദേ​വാ​ല​യ​ത്തി​ൽ സം​സ്‌​ക​രി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്ക്
kannur

ഒ​ടു​വി​ൽ ജ​സ്റ്റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് വ​നം​മ​ന്ത്രി​യും

Aswathi Kottiyoor
കേ​ള​കം: അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ർ​ദേ​ശം മ​ന്ത്രി അ​നു​സ​രി​ച്ചു. കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​സ്റ്റി​ന് അ​നു​ശോ​ച​ന​മ​റി​യി​ച്ച് വ​നം മ​ന്ത്രി​യു​ടെ ആ​ദ്യ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം പ​ത്തു മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.
kannur

എട്ടര മാസം; 25,85,592 ഡോസ്

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ജി​ല്ല​യി​ല്‍ പൂ​ര്‍​ണ​ത​യി​ലേ​ക്കെ​ത്തു​മ്പോ​ള്‍ അ​തി​ന് പി​ന്നി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ട്ട​ര​മാ​സ​ത്തെ ഭ​ഗീ​ര​ഥ പ്ര​യ​ത്‌​നം. ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​ത് ജ​നു​വ​രി 16 നാ​ണ്. ആ​ദ്യം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി​രു​ന്നു വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ എ​ഫ്എ​ച്ച്സി, ഗ​വ. സെ​ന്‍​ട്ര​ല്‍ യു​പി സ്‌​കൂ​ള്‍ ക​ടം​കു​ള​ങ്ങ​ര, ഒ​ടു​വ​ള്ളി​ത്ത​ട്ടു സി​എ​ച്ച്‌​സി, ഗ​വ. യു​പി സ്‌​കൂ​ള്‍ പൂ​പ്പ​റ​മ്പ, ആ​ര്‍​സി
WordPress Image Lightbox