23 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം : എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
കോവിഡ്19 വ്യാപന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിവാഹിതരായി വർഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ ദമ്പതിമാർക്ക് വീഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ
Kerala

സംസ്ഥാനത്ത് 829 അംഗനവാടികളിൽ വൈദ്യുതി കണക്ഷൻ നൽകി

Aswathi Kottiyoor
സംസ്ഥാനത്ത് 829 അംഗനവാടികളിൽ സൗജന്യ വൈദ്യുതി കണക്ഷൻ നൽകിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടികളിലെ കുട്ടികൾക്ക് വെളിച്ചമെത്തിച്ചത്. ഇവയിൽ 398 അംഗനവാടികൾക്ക് ഒരു പോസ്റ്റ്
Kerala

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പിന്നിട്ടു ; ഇന്ന് വാക്‌സിൻ നൽകിയത് 4.76 ലക്ഷം പേർക്ക്

Aswathi Kottiyoor
സംസ്ഥാനത്ത ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം കഴിഞ്ഞതായി വാക്‌സിനേഷന്‍ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,30,80,548) 32.30 ശതമാനം പേര്‍ക്ക്
Kerala

കാരവാനിൽ ടൂർ പോകാം ; പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്‌

Aswathi Kottiyoor
സംസ്ഥാനത്ത് കാരവൻ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ് . വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ പദ്ധതി പ്രഖ്യാപിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് ഒരു
kannur

ജില്ലയില്‍ 967 പേര്‍ക്ക് കൂടി കൊവിഡ് ; 946 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (സെപ്തബർ 15) 976 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 946 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാല് പേർക്കും 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.11%
Kerala

സംസ്​ഥാനത്ത്​ ബുധനാഴ്ച​ 17,681 പേർക്കു കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

Aswathi Kottiyoor
സംസ്​ഥാനത്ത്​ ബുധനാഴ്ച​ 17,681 പേർക്കു കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 208 പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 97070 സാമ്പിളുകൾ പരിശോധിച്ചു. നിപ വൈറസ്​ കേസുകൾ പിന്നീട്​ റിപ്പോർട്ട്​
Kottiyoor

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ജലാഞ്ജലി വിവര ശേഖരണ റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: പേരാവൂര്‍  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജലാഞ്ജലി വിവര ശേഖരണ റിപ്പോര്‍ട്ടാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് റോയി നമ്പുടാകത്തില്‍ നിന്നും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Kelakam

ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കേളകം പൂവത്തിൻ ചോല നിസാർ കവലക്ക് സമീപം കണ്ടം ചേരിയിൽ മിധുന്റെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് 3 വയസ്സ് പ്രായമുളള പന്നിയുടെ ജഡം കണ്ടെത്തിയത് പുഴു അരിച്ച നിലയിലായിരുന്നു പന്നിയുടെ ജഡം കണ്ടെത്തിയതെന്ന് വനം
kannur

ദേശീയ പാതയിലെ വാഹന അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചു.

Aswathi Kottiyoor
കണ്ണൂര്‍: റോഡ് അപകടങ്ങള്‍ കുറക്കാനും വര്‍ദ്ധിച്ചു വരുന്ന ട്രാഫിക് നിയന്ത്രിക്കുന്നതിന്‍റെയും ഭാഗമായി കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ പൊടിക്കുണ്ട് വരെയുള്ള ഹൈവേയില്‍ ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍
Kerala

ഐഫോണ്‍ 13 പരമ്പര അവതരിപ്പിച്ചു, ഒപ്പം പുതിയ ആപ്പിള്‍ വാച്ചും, ഐപാഡും.

Aswathi Kottiyoor
ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.ഐഫോണ്‍ 13 പരമ്പര ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്. ഡിസൈനിലും ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ
WordPress Image Lightbox