30.5 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കൊ​ച്ചി മെ​ട്രോ നി​ര​ക്കു കു​റ​യും , ജ​​​ന​​​കീ​​​യ​​​മാ​​​ക്കാ​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍

Aswathi Kottiyoor
കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ലി​​​ലെ യാ​​​ത്രാ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​ന്‍. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ദീ​​​ര്‍​ഘ​​​കാ​​​ല​​​മാ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​വും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ര്‍​വേ​​​യി​​​ലെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും കെ​​​എം​​​ആ​​​ര്‍​എലിലെ മു​​​തി​​​ര്‍​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് നി​​​ര​​​ക്കു കു​​​റ​​​യ്ക്കു​​​ന്ന​​​തെ​​​ന്നു കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ ലി​​​മി​​​റ്റ​​​ഡ്
Kerala

എന്‍ഡിഎ പ്രവേശനം : യുവതികൾക്ക്‌ നവംബറില്‍ പരീക്ഷ എഴുതാം ; നീട്ടിവയ്ക്കണമെന്ന കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി.

Aswathi Kottiyoor
നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽ (എൻഡിഎ) സ്‌ത്രീപ്രവേശനം അടുത്തവർഷം മതിയെന്ന കേന്ദ്രസർക്കാർ നിലപാട്‌ തള്ളി സുപ്രീംകോടതി. ഈ വര്‍ഷം നവംബറിലെ പ്രവേശനപരീക്ഷ എഴുതാൻ അവസരമൊരുക്കാന്‍ നിര്‍ദേശിച്ചു. സ്‌ത്രീകൾക്ക്‌ എൻഡിഎ വഴി സൈന്യത്തിൽ പ്രവേശനം നൽകുന്നത്‌ നീട്ടിവയ്‌ക്കാനാകില്ലെന്ന്‌
Kerala

സ്‌കൂൾ പാഠപുസ്‌തകം പരിഷ്‌കരിക്കാൻ സമിതി ; കെ കസ്‌തൂരിരംഗൻ അധ്യക്ഷന്‍.

Aswathi Kottiyoor
രാജ്യത്തെ സ്‌കൂൾ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കാൻ പുതിയ പാഠ്യക്രമത്തിന്റെ കരട്‌ ചട്ടക്കൂട് തയ്യാറാക്കാൻ ഐഎസ്‌ആർഒ മുൻ അധ്യക്ഷൻ കെ കസ്‌തൂരിരംഗൻ അധ്യക്ഷനായി 12 അംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. കാലാവധി മൂന്ന് വര്‍ഷം. പുതിയ വിദ്യാഭ്യാസനയം–-2020ന്റെ
Kerala

രണ്ടാംക്ലാസുകാരും നവാഗതർ; ആദ്യമായി സ്കൂളിലെത്തുന്നത് 6.07 ലക്ഷം കുട്ടികൾ .

Aswathi Kottiyoor
നവംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാർഥികൾ. ഈ വർഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഒരുദിവസംപോലും വിദ്യാലയങ്ങളിൽ ക്ലാസ് നടന്നിട്ടില്ല. അതിനാൽ രണ്ട് ക്ലാസുകളിലുമായെത്തുന്നവർ നവാഗതരുടെ
Kerala

മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ല്‍ കു​ടു​ങ്ങി​യാ​ല്‍ ഇ​നി എ​ളു​പ്പം തി​രി​ച്ച​റി​യാം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഹ​​​രിക്ക ട​​​ത്ത് വ​​​ന്‍​തോ​​​തി​​​ല്‍ വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വ​​​രശേ​​​ഖ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​ന്‍ മാ​​​റ്റ​​​ങ്ങ​​​ള്‍​ക്കൊ​​​രു​​​ങ്ങു​​ക​​യാ​​ണ് എ​​​ക്‌​​​സൈ​​​സ്. പ്ര​​​തി​​​ക​​​ളു​​​ടെ ഡാ​​​റ്റാ​ ബേ​​​സ് ത​​യാ​​റാ​​​ക്കി​​​യാ​​​ണ് ഈ​ ​​മാ​​​റ്റ​​​ത്തി​​​ലേ​​​ക്ക് എ​​​ക്‌​​​സൈ​​​സ് ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളു​​​ടെ
Peravoor

നി​ർ​മാ​ണ​പ്ര​വൃത്തി​ക​ൾ നി​ർ​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം

Aswathi Kottiyoor
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ-​മ​ണ​ത്ത​ണ റോ​ഡ​രി​കി​ൽ കേ​ബി​ളി​ടാ​ൻ കെ​എ​സ്ഇ​ബി ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ൃ ത്തി​ക​ൾ നി​ർ​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ കെ​എ​സ്ഇ​ബി​യ്ക്ക് നി​ർ​ദേ​ശം ന​ല്കി.​യാ​തൊ​രു സു​ര​ക്ഷ​യും ഒ​രു​ക്കാ​തെ റോ​ഡി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്തി​ക​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും
kannur

‘ഡാ​ൻ​സാ​ഫി’​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഡി​ജി​പി

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ പി​ടി​കൂ​ടാ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സേ​നാ​വി​ഭാ​ഗ​മാ​യ ‘ഡാ​ൻ​സാ​ഫി’​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് സേ​ന​യ്ക്ക് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫി​നെ
kannur

പി​ങ്ക് ബൈ​ക്ക് പ​ട്രോ​ളും ബൈ​സി​ക്കി​ള്‍ പ​ട്രോ​ളും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച പി​ങ്ക് ബൈ​ക്ക് പ​ട്രോ​ളും ബൈ​സി​ക്കി​ള്‍ പ​ട്രോ​ളും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ബൈ​ക്കു​ക​ളു​ടെ താ​ക്കോ​ല്‍ വ​നി​താ റൈ​ഡ​ര്‍​മാ​ര്‍​ക്ക്
Kerala

ഡിജിപിയുടെ അ​ദാ​ല​ത്തി​ൽ 69 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രാ​തി അ​ദാ​ല​ത്തി​ൽ 69 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് നേ​രി​ട്ടാ​ണ് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍​നി​ന്ന് 37 (21
Kerala

ഓ​രോ കോ​വി​ഡ് മ​ര​ണ​ത്തി​നും 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​ക​ണം: കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ‌​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. സു​പ്രീം കോ​ട​തി​യി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​ര തു​ക സം​സ്ഥാ​ന​ങ്ങ​ളാ​യി​രി​ക്കും ന​ൽ​കു​ക​യെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഇ​തി​ന​കം സം​ഭ​വി​ച്ച മ​ര​ണ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല,
WordPress Image Lightbox