23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • പി​ങ്ക് ബൈ​ക്ക് പ​ട്രോ​ളും ബൈ​സി​ക്കി​ള്‍ പ​ട്രോ​ളും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
kannur

പി​ങ്ക് ബൈ​ക്ക് പ​ട്രോ​ളും ബൈ​സി​ക്കി​ള്‍ പ​ട്രോ​ളും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച പി​ങ്ക് ബൈ​ക്ക് പ​ട്രോ​ളും ബൈ​സി​ക്കി​ള്‍ പ​ട്രോ​ളും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ബൈ​ക്കു​ക​ളു​ടെ താ​ക്കോ​ല്‍ വ​നി​താ റൈ​ഡ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.
ഇ​തി​നാ​യി നാ​ല് വ​നി​താ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ പ​രി​ശീ​ല​നം ന​ല്കി​യി​രു​ന്നു. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സി​നും ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സി​നും ര​ണ്ടു വീ​തം ബൈ​ക്കു​ക​ളും സൈ​ക്കി​ളി​ക​ളു​മാ​ണ് ജി​ല്ല​യി​ലേ​ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ടു​ള്ള​ത്.
ജ​ന​മൈ​ത്രി പോ​ലീ​സിം​ഗി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗൃ​ഹ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ബീ​റ്റു​ക​ള്‍​ക്കു​മാ​ണ് പി​ങ്ക് ബൈ​ക്ക് പ​ട്രോ​ളും ബൈ​സി​ക്കി​ള്‍ പ​ട്രോ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഉ​ത്ത​ര മേ​ഖ​ല ഐ​ജി അ​ശോ​ക് യാ​ദ​വ് , ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ. ​സേ​തു​രാ​മ​ന്‍, ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ, ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ തു​ട​ങ്ങി​യ​വ​രും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts

കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്

Aswathi Kottiyoor

കോ​വി​ഡ് നിരക്ക് ഉയരുന്നു; കരുതലിന് നടപടികൾ

Aswathi Kottiyoor

വോ​ട്ട് ചെ​യ്യാം ഭ​യ​മി​ല്ലാ​തെ ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.

Aswathi Kottiyoor
WordPress Image Lightbox