22.2 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ

Aswathi Kottiyoor
സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാൻ
Kerala

ഡ്രെവിംഗ് ലൈസൻസ്, വാഹന പെർമിറ്റ് കാലാവധി നീട്ടണമെന്ന് മന്ത്രി

Aswathi Kottiyoor
കോവിഡ് പശ്ചാത്തലത്തിൽ ഡ്രെവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു. ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ്
Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

Aswathi Kottiyoor
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ക​ന്പ​ടി സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ൽ പു​തി​യ വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പൈ​ല​റ്റ്, എ​സ്കോ​ർ​ട്ടി​നാ​യി മൂ​ന്ന് ഇ​ന്ന​വോ ക്രി​സ്റ്റ കാ​റു​ക​ളും ഒ​രു ടാ​റ്റാ ഹാ​രി​യ​റും വാ​ങ്ങാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.
Kerala

പാഠ്യപദ്ധതി തൊഴില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കും; കരിക്കുലം കമ്മിറ്റി ഉടന്‍: വിദ്യാഭ്യാസമന്ത്രി.

Aswathi Kottiyoor
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായുള്ള വിധഗ്‌ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2013ലാണ് ഇതിനു മുമ്പ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ സിലബസ് നടപ്പാക്കാനാകും
kannur

ജില്ലയില്‍ 819 പേര്‍ക്ക് കൂടി കൊവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വെള്ളിയാഴ്ച (24/09/2021) 819 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്
Kerala

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കണ്ണൂരിൽ 819 പേര്‍ക്ക്

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി
Kerala

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കും.

Aswathi Kottiyoor
സംസ്ഥാനത്തെ സ്‌കൂളുള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ അഞ്ചുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലെത്തുന്നത്. അതിനുമുന്‍പായി ശുചീകരണയജ്ഞം നടത്തും. എല്ലാ ദിവസും ക്ലാസ് കഴിഞ്ഞാല്‍ അണുവിമുക്തമാക്കണം. കെഎസ്ആര്‍ടിസിയുമായും തദ്ദേശഭരണ വകുപ്പുമായും
kannur

മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.

Aswathi Kottiyoor
മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 79 വയസ്സായിരുന്നു. കണ്ണൂര്‍ ചന്ദ്രിക ഗവേണിങ് ബോഡി ചെയര്‍മാനാണ്. 40 വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗിന്റെ ഭാരവാഹിത്വം വഹിക്കുന്നുണ്ട്.കേരള
Kerala

പ്രതിരോധ മേഖലയിൽ ‘മെയ്ക് ഇൻ ഇന്ത്യ’; 118 യുദ്ധ ടാങ്കുകൾ ഇന്ത്യയിൽ നിർമിക്കും.

Aswathi Kottiyoor
ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകൾ നിർമിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. 7523 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്. ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ
Kerala

ഉച്ചവരെ ക്ലാസ്; ആലോചനായോഗത്തിൽ നിർദേശം.

Aswathi Kottiyoor
നവംബർ ഒന്നിനു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിവിധ വകുപ്പുകളും സംഘടനകളുമായി ചർച്ച നടത്തി വിശദ റിപ്പോർട്ടും തുടർന്നു മാർഗരേഖയും തയാറാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാരും
WordPress Image Lightbox