28.9 C
Iritty, IN
July 27, 2024
  • Home
  • kannur
  • മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.
kannur

മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 79 വയസ്സായിരുന്നു. കണ്ണൂര്‍ ചന്ദ്രിക ഗവേണിങ് ബോഡി ചെയര്‍മാനാണ്. 40 വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗിന്റെ ഭാരവാഹിത്വം വഹിക്കുന്നുണ്ട്.കേരള ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി ജോലി ചെയ്തിട്ടുണ്ട്. ഒ.കെ മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ.അഹമ്മദ്, സിപി മഹ്മൂദ് ഹാജി, എന്‍.എ മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അബ്ദുല്‍ ഖാദര്‍ മൗലവി കണ്ണൂരിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്.

Related posts

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ

Aswathi Kottiyoor

കൊട്ടിയൂരിൽ ഇന്ന്‌ തിരുവാതിര ചതുശ്ശതം

Aswathi Kottiyoor

ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണം: എകെസിസി, കെസിവൈഎം

Aswathi Kottiyoor
WordPress Image Lightbox