29.1 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി, ലൈസൻസികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കരുത്

Aswathi Kottiyoor
എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കർശന നടപടികളുമായി എക്സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശത്തെ തുടർന്ന് എക്സൈസ്
Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികൾ നിരീക്ഷിക്കാൻ വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കും: മന്ത്രി

Aswathi Kottiyoor
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഓരോ ആഴ്ചയിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിക്കും. ആവശ്യമായ നടപടികൾ സ്വീകരിച്ച് കേരളത്തിന്റെ
Kelakam

അടക്കാത്തോട് ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.:

Aswathi Kottiyoor
കേളകം: ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അടക്കാത്തോട്  നാരങ്ങാതട്ട് സ്വദേശിയായ കുമ്പളോലിൽ അഫ്‌സൽ (19) നാണ് പരിക്കേറ്റത്.  അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്  മുന്നിൽ വെച്ചാണ് അപകടം. അപകടത്തിൽ കാലിന്റെ പാദത്തിന്റെ എല്ല് പൊട്ടിയ അഫ്സലിനെ
Peravoor

മൗലവി സാഹിബിന് പ്രാർത്ഥനാ സംഗമവും അനുശോചന യോഗവും നടത്തി

Aswathi Kottiyoor
പേരാവൂർ :മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് അനുശോചന യോഗവും പ്രാർത്തന സംഗമവും ചേർന്നു. അരിപ്പയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം
Kelakam

സ്കൗട്ട് &ഗൈഡ്സ് , കോവിഡ് പ്രതിരോധ സാമഗ്രികൾ സ്കൂളിനു നൽകി

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറിസ്കൂളിലെ ,എച്ച് എസ് എസ് വിഭാഗം സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ , ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ പി പി ഇ കിറ്റ്, മാസ്ക്,
Peravoor

ജനാബ് അബ്ദുൾ കാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി

Aswathi Kottiyoor
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി എഫ് ജില്ല ചെയർമാൻ ജനാബ് അബ്ദുൾ കാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി ബ്ലോക്ക് പ്രസി സുരേഷ് ചാലാറത്ത് അധ്യക്ഷം വഹിച്ചു. ഡി സി.സി
Iritty

ഇരിട്ടി കീഴൂർകുന്നിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഇരിട്ടി പുന്നാടിന് സമീപം കീഴൂർകുന്നിൽ  ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .പട്ടാന്നൂർ ചാളക്കണ്ടി സ്വദേശി കെ കെ വിശാൽ കുമാർ (21) ആണ് മരിച്ചത്.
kannur

ജില്ലയില്‍ 890 പേര്‍ക്ക് കൂടി കൊവിഡ്; 868 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ശനിയാഴ്ച (25/09/2021) 890 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 868 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 11.06%.
Kerala

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍
Kerala

വൈദ്യുതി ലഭ്യതയില്‍ കുറവ്; ഉപയോക്താക്കള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മന്ത്രി

Aswathi Kottiyoor
രാജ്യവ്യപകമായി വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവ് രേഖപ്പെടുത്തന്ന സാഹചര്യത്തില്‍ കേരളത്തിന് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം
WordPress Image Lightbox