31.2 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് അ​ഞ്ചു​ രൂ​പ​യാ​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഡീ​സ​ൽ വി​ല​യി​ൽ സ​ബ്സി​ഡി ന​ൽ​കാ​ത്ത​തി​ലും ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ലും ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. 12 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. 90 രൂ​പ​യു​ടെ ഡീ​സ​ൽ അ​ടി​ച്ച്
aralam

11 കോ​ടി​യു​ടെ ആ​ദ്യ​ഗ​ഡു കൈ​മാ​റി: എ​സ്റ്റി​മേ​റ്റ് പു​തു​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​നു​മ​തി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ​യും ഫാ​മി​നെ​യും കാ​ട്ടാ​ന​യു​ടെ ഭീ​ഷ​ണി​യി​ല്‍​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​നാ​തി​ര്‍​ത്തി​യി​ല്‍ പു​തു​താ​യി 14 കി​ലോ​മീ​റ്റ​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ന​മ​തി​ലി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള 11 കോ​ടി​യു​ടെ ആ​ദ്യ​ഗ​ഡു പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്
kannur

കോ​വി​ഡ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ആ​യു​ഷ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മി​ക​ച്ച​ത്: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഈ ​വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ സം​സ്ഥാ​ന​ത്തെ് ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം 158 ആ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള അ​ക്ര​ഡി​റ്റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍ (കാ​ഷ്) നി​ല​വാ​ര​ത്തി​ലെ​ത്തി​യ ചെ​മ്പി​ലോ​ട്
kannur

ക​ണ​ക്ടി​വി​റ്റി​ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​യി എ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ​ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത ഇ​ല്ലാ​ത്ത
Kerala

കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം വൈ​കാ​തെ​യെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യു​ടെ വി​ത​ര​ണം വൈ​കാ​തെ തു​ട​ങ്ങു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച തു​ക​യാ​കും ന​ൽ​കു​ക. കോ​വി​ഡി​നു ശേ​ഷം മ​ര​ണ​മ​ട​ഞ്ഞ​വ​രേ​യും കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കും. ഇ​വ​രു​ടെ ക​ണ​ക്കു​ക​ൾ നേ​ര​ത്തെ ത​ന്നെ ഓ​ണ്‍​ലൈ​നാ​യി
Iritty

ആറളവും ഉളിക്കലും ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷൻ

Aswathi Kottiyoor
ഇരിട്ടി : സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾ ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനായി മുഖ്യമത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ജില്ലയിൽ ആറളവും, ഉളിക്കലുമാണ് ഇതിന്റെ ഭാഗമായി മാറിയത്. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി
kannur

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
ജില്ലയില്‍ സപ്തംബര്‍ 26 ഞായര്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജെഎംയുപി സ്‌കൂള്‍ ചെറുപുഴ, ബി ഇ എം എല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, പാപ്പിനിശ്ശേരി സിഎച്ച്‌സി,
Kerala

മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനായി

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം
Kerala

വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജിതമാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാതിൽപ്പടി സേവനം കൂടുതൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വന്തം നിലയിൽ പദ്ധതി വിപുലപ്പെടുത്തുകയും
Kerala

കൃഷിഭവനുകളെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor
സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്. ജില്ല,
WordPress Image Lightbox