23.9 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി.

Aswathi Kottiyoor
ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി. രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 9.45 ല​ക്ഷം രൂ​പ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​വ​റി​ൽ നി​ന്നാ​ണ് ക​റ​ന്‍​സി ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു
Iritty

വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു.

Aswathi Kottiyoor
ഇരിട്ടി : വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു. പരേതനായ വെള്ളിക്കോത്തിടത്തിൽ നാരായണൻ നായനാരുടെ ഭാര്യയാണ് . മക്കൾ : സ്വർണ്ണകുമാരി , വിദ്യാധരൻ ( ഫോട്ടോഗ്രാഫർ , ആർട്ടിസ്റ്റ്
Kerala

ഇ-ബൈക്കും സൈക്കിളും ഇനി കെഎസ്ആര്‍ടിസി ബസ്സില്‍ കൊണ്ടുപോകാം; ടിക്കറ്റ് നിരക്കും കുറയും

Aswathi Kottiyoor
കെഎസ്ആർടിസി ബസുകളിൽ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള സ്കാനിയ, വോൾവോ ബസുകളിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടു പോകാനുള്ള
kannur

ജില്ലയില്‍ 755 പേര്‍ക്ക് കൂടി കൊവിഡ്; 744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (27/09/2021) 755 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 744 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.38%.
Kerala

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍
kannur

ഓപ്പറേഷന്‍ P-Hunt – കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ നിരവധി പേര്‍ പോലീസ് വലയില്‍. രണ്ടു പേര്‍ക്കെതിരെ കേസ്സ്.

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയിഡില്‍ നിരവധി പേര്‍ പോലീസ് വലയിലായി. കേരളത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി ഇന്ന് കാലത്ത് മുതല്‍
Kerala

കേരളത്തില്‍ ശക്തമായ മഴ, എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ പരക്കെ മഴ. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Kerala

കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറയ്ക്കും; മന്ത്രി ആന്റണി രാജു

Aswathi Kottiyoor
കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡിന് മുന്പുള്ള
Kerala

6 മാസത്തെ പര്യവേക്ഷണം; ‘മംഗൾയാൻ’ ദൗത്യം 7 വർഷം പൂർത്തിയാക്കി മുന്നോട്ട്.

Aswathi Kottiyoor
ആറു മാസത്തെ ചൊവ്വാ പര്യവേക്ഷണത്തിന് ഇന്ത്യ വിക്ഷേപിച്ച ‘മംഗൾയാൻ’ ദൗത്യം 7 വർഷം പൂർത്തിയാക്കി മുന്നോട്ട്. ചെറിയ സാങ്കേതികപ്രശ്നങ്ങളുണ്ടെങ്കിലും ഒരു വർഷം കൂടി ഭ്രമണം തുടരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങൾ
Kerala

രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ.

Aswathi Kottiyoor
രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇന്നു രാജ്യവ്യാപകമായി ആരംഭിക്കും. യുണീക് ഹെൽത്ത് ഐഡി (യുഎച്ച്ഐഡി) മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ വ്യക്തിഗത
WordPress Image Lightbox