23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി.
kannur

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി.

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി. രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 9.45 ല​ക്ഷം രൂ​പ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​വ​റി​ൽ നി​ന്നാ​ണ് ക​റ​ന്‍​സി ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ.

Related posts

കോ​ള്‍ സെ​ന്‍റ​റു​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍

Aswathi Kottiyoor

*🔰⭕ജില്ലയില്‍ 336 പേര്‍ക്ക് കൂടി കൊവിഡ്; 321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ⭕🔰*

Aswathi Kottiyoor

തീർഥാടകർക്ക് ആശ്വാസമായി വിശ്രമകേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox