23.3 C
Iritty, IN
July 26, 2024
  • Home
  • Iritty
  • വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു.
Iritty

വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു.

ഇരിട്ടി : വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു. പരേതനായ വെള്ളിക്കോത്തിടത്തിൽ നാരായണൻ നായനാരുടെ ഭാര്യയാണ് . മക്കൾ : സ്വർണ്ണകുമാരി , വിദ്യാധരൻ ( ഫോട്ടോഗ്രാഫർ , ആർട്ടിസ്റ്റ് ) , ഉണ്ണികൃഷ്ണൻ ( റിട്ട. അദ്ധ്യാപകൻ) , ഉഷാമണി ( ആധാരം എഴുത്ത് ), പുഷ്പലത. മരുമക്കൾ: കാമ്പ്രത്ത് ഭാർഗ്ഗവൻ നമ്പ്യാർ , ജ്യോതി, ശുശീല , ബാലകൃഷ്ണൻ (കൈതപ്രം) , ശിവശങ്കരൻ (കല്യാശ്ശേരി ). സഹോദരങ്ങൾ : വരദത്തൻ , പരേതരായ മണികർണ്ണിക അക്കമ്മ, വസുമതി അക്കമ്മ.

Related posts

അ​യ്യ​ൻ​കു​ന്നി​ൽ വാ​ർ​ഡുതല ആ​ർ​ആ​ർ​ടി സ​ജീ​വ​മാ​ക്കും

Aswathi Kottiyoor

പാലപ്പുഴ കുടലാടിൽ പുഴയരികിൽ നിന്നും രാജവെമ്പാലയെ പിടികൂടി

Aswathi Kottiyoor

നെടുകെ പിളർന്ന കൂറ്റൻ ചെങ്കൽ മതിൽ യാത്രക്കാർക്ക് ഭീഷണി തീർക്കുന്നതായി പരാതി

Aswathi Kottiyoor
WordPress Image Lightbox