• Home
  • Monthly Archives: August 2021

Month : August 2021

Kerala

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ ഊ​ന്നി​യു​ള്ള വി​ക​സ​നം സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ ഊ​ന്നി​യു​ള്ള വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ പ്രി​സ​ണ്‍ ആ​ൻ​ഡ് ക​റ​ക്‌ഷ​ണ​ല്‍ ഹോം ​പ​രി​സ​ര​ത്തെ ഫ്രീ​ഡം ഫ്യു​വ​ല്‍ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ പ്ര​കൃ​തിവാ​ത​ക വി​ത​ര​ണ
kannur

ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; കൂ​പ്പ​ണ്‍ വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ഖാ​ദി മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൂ​പ്പ​ണ്‍ വി​ത​ര​ണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഖാ​ദി
Kerala

മി​ൽ​മ പാ​ൽ പു​തി​യ പാ​യ്ക്ക​റ്റി​ൽ

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക യൂ​​​ണി​​​യ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഹോ​​​മോ​​​ജി​​​നൈ​​​സ്ഡ് ടോ​​​ണ്‍​ഡ് പാ​​​ൽ 525 മി​​​ല്ലി പു​​​തി​​​യ പാ​​​യ്ക്ക​​​റ്റി​​​ന്‍റെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി നി​​​ർ​​​വ​​​ഹി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്‌ ക്ല​​​ബ്ബി​​​ൽ കൂ​​​ടി​​​യ ച​​​ട​​​ങ്ങി​​​ൽ
Kerala

പ​​​തി​​​നൊ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്ക​​​പാത തു​റ​ന്നു

Aswathi Kottiyoor
പ​​​തി​​​നൊ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്ക​​​പാത തു​​​റ​​​ന്നു കൊ​​​ടു​​​ത്തു. മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മി​​​ല്ലാ​​​തെ ഇ​​​ന്ന​​​ലെ രാ​​​ത്രി 7.50ന് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​ല​​​ക്കാ​​​ട് ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ​​​രു​​​ന്ന ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ തു​​​ര​​​ങ്ക​​​പ്പാ​​​ത ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഹ​​​രി​​​ത
Kerala

സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ചേ​​​ര്‍​ത്ത് ആ​​​കെ 2,01,39,113 ജ​​​ന​​​ങ്ങ​​​ള്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ചേ​​​ര്‍​ത്ത് ആ​​​കെ 2,01,39,113 ജ​​​ന​​​ങ്ങ​​​ള്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. 1,40,89,658 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സും 60,49,455 പേ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സും ന​​​ല്‍​കി. ഇ​​​തോ​​​ടെ
Kerala

കാ​ല​വ​ർ​ഷം ര​ണ്ടു മാ​സം; മ​ഴ​ക്കു​റ​വ് 28%

Aswathi Kottiyoor
തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച് ര​​​ണ്ടു മാ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് 28% മ​​​ഴ​​​ക്കു​​​റ​​​വ്. ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്യേ​​​ണ്ട​​​ത് 1363 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ പെ​​​യ്ത​​​ത് 985.9 മി​​​ല്ലി​​​മീ​​​റ്റ​​​ർ മാ​​​ത്രം. കോ​​​ട്ട​​​യം
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
ഞായറാഴ്ച (ആഗസ്ത് 1) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.* *പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം,ചാവശ്ശേരിപ്പറമ്പ് എൽ പി സ്കൂൾ, ബോയ്സ് സ്കൂൾ പയ്യന്നൂർ,പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, വയോജന വിശ്രമ
WordPress Image Lightbox