23.8 C
Iritty, IN
September 29, 2024
  • Home
  • kannur
  • ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും
kannur

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വ​വും പു​നഃ​ര​ധി​വാ​സ​വും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ ജി​ല്ലാ ശു​ഭ​യാ​ത്ര ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണം മാ​ങ്ങാ​ട്ടു​പ​റ​മ്പ് ക​ണ്ണൂ​ര്‍ ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ​ത് കൊ​ടു​ക്കു​ക​യെ​ന്ന ക​ട​മ​യാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​വി​പ​ണി​യി​ല്‍ ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള​താ​ണ് ഒ​രു ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍ ചെ​യ​ര്‍. പാ​പ്പി​നി​ശേ​രി​യി​ലെ അ​ഞ്ജു​വി​ന് വീ​ല്‍ ചെ​യ​ര്‍ ന​ല്‍​കി​യാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ച​ത്. 20 വീ​ല്‍​ചെ​യ​റു​ക​ളാ​ണ് ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​മു​കു​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സ​തീ​ദേ​വി, കെ. ​പ്ര​കാ​ശ​ന്‍, കെ. ​മൊ​യ്തീ​ന്‍ കു​ട്ടി, ഡോ.​വി.​ഒ. ര​ജ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ലോകകപ്പ് ഫുട് ബോൾ മത്സരത്തോടനുബന്ധിച്ച് ഗോൾ അടി മത്സരം നടത്തി

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

മി​ക്സ​ർ ഗ്രൈ​ൻ​ഡ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1399 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor
WordPress Image Lightbox