• Home
  • Iritty
  • പടിയൂരിൽ ഇക്കോ പ്ലാന്റ് ടൂറിസം പദ്ധതി ഒരുങ്ങുന്നു
Iritty

പടിയൂരിൽ ഇക്കോ പ്ലാന്റ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

പടിയൂർ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഇക്കോ പ്ലാന്റ് ടൂറിസം പദ്ധതിക്ക് സംസ്ഥാന ഗവൺമെന്റ് 5. 60 കോടി രൂപ അനുവദിച്ചു. കെ. കെ. ശൈലജ എം. എൽ. എ. യുടെ ശ്രമഫലമായാണ് തുക അനുവദിച്ചുകിട്ടിയത്. ടൂറിസം, ഇറിഗേഷൻ വകുപ്പുകളുടെ ഏകോപനത്തോടെ പടിയൂരിൽ ഇക്കോ പ്ലാന്റ് എന്ന പദ്ധതി നടപ്പിലാക്കുന്നതിലൂടെ ടൂറിസം രംഗത്തും പടിയൂരിലെ സാമ്പത്തിക സാംസ്കാരിക രംഗത്തും വലിയ കുതിപ്പിന് വഴിയൊരുക്കും. പദ്ധതിയുടെ ഭാഗമായി നിലവിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി എ. സി. എം. കൺവീനറും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനുമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു
Lokal App!

Related posts

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു.

Aswathi Kottiyoor

ഉളിക്കൽ മുണ്ടാന്നൂരിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു, വ്യാപക കൃഷിനാശം ………

Aswathi Kottiyoor

പായം നിവേദിതാ ജംഗ്‌ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു…..

Aswathi Kottiyoor
WordPress Image Lightbox