• Home
  • kannur
  • ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 66 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 66 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 66 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്ന്, ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ഖേ​നെ​യും വാ​ക്‌​സി​ന്‍ ല​ഭി​ക്കും. സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​ത​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണം; ബ​സ് വ്യ​വ​സാ​യം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

വിപണി കണ്ടെത്താന്‍ കപ്പ ചലഞ്ചുമായി കണ്ണൂർ ജില്ല പഞ്ചായത്ത്

Aswathi Kottiyoor

എം​സി​എം​സി അ​പേ​ക്ഷ​ക​ള്‍; സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox