23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. യ​ങ് മെ​ന്‍​സ് ക്ല​ബ് ,ആ​ല​ക്കാ​ട്, ഒ​ടു​വ​ള്ളി​ത്ത​ട്ട് സി​എ​ച്ച്സി ഗ​വ. സെ​ന്‍​ട്ര​ല്‍ എ ​യു​പി സ്‌​കൂ​ള്‍, കു​ഞ്ഞി​മം​ഗ​ലം, ഗ​വ. യു​പി സ്‌​കൂ​ള്‍ പൂ​പ്പ​റ​മ്പ ഏ​രു​വേ​ശി, പി​ണ​റാ​യി ഇ​എം​എ​സ് വാ​യ​ന​ശാ​ല, മ​ന്നം​ത​റ വി​ജി​എ​സ് എ​ല്‍​പി സ്‌​കൂ​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി, പെ​രി​ങ്ങ​ളാ​യി ശി​ശു മ​ന്ദി​രം, ചാ​ണ​പ്പാ​റ അ​ങ്ക​ണ​വാ​ടി ക​ണി​ച്ചാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും പോ​ക്കു​ണ്ട് സാം​സ്‌​കാ​രി​ക നി​ല​യം കു​റു​മാ​ത്തൂ​ര്‍, കൊ​ട്ടി​യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ​‌‌‌‌‌‌‌‌‌അ​റി​യി​ച്ചു.

Related posts

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor

ഊർജ കുതിപ്പേകാൻ കോലത്തുനാട്​ പാക്കേജ്; കണ്ണൂർ, കാസർകോട്​ ജില്ലകളിൽ വൈദ്യുതി പ്രസാരണ ശൃംഖല ശക്തിപ്പെടും

Aswathi Kottiyoor

ലഹരിക്കെതിരെ കലയാട്ടം തീർത്ത് എടക്കാട് ബ്ലോക്ക്

Aswathi Kottiyoor
WordPress Image Lightbox