22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്
kannur

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്

കണ്ണൂര്‍: പോലീസ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് വിധി പറയും. സഹോദരങ്ങളെ അറസ്റ്റ് ചെയ്തത് കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ആണ്.

തെറ്റായ സന്ദേശമാകും ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ നല്‍കുന്നതെന്ന് പോലീസ് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ കഞ്ചാവ് കടത്ത് സങ്കമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് ഹര്‍ജിയില്‍ പറയുന്നു.

കേസ് കെട്ടിചമച്ചതാണെന്നാണെന്നും കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയെ വാഹനത്തിന്‍റെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഇരിട്ടിയിൽ നിന്നും എകെജി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ടു

Aswathi Kottiyoor

കോർപറേഷൻ പകർച്ചവ്യാധി പ്രതിരോധം: രണ്ടാം ദിനം ശുചീകരണം നടത്തിയത് 22 ഡിവിഷനുകളിൽ

Aswathi Kottiyoor
WordPress Image Lightbox