27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • വാ​ക്സി​നേ​ഷ​ന്‍ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാ​ക്സി​നേ​ഷ​ന്‍ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വാ​ക്സി​നാ​ണ് ന​ല്‍​കു​ക. ഒ​ന്നാം ഡോ​സ് 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ര​ണ്ടാം ഡോ​സ് 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പൊ​തു​വി​ഭാ​ഗ​ത്തി​നു​മാ​ണ് ന​ല്‍​കു​ക. എ​ല്ലാ​യി​ട​ത്തും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​യി​രി​ക്കും. സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​ത​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍,ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു വേ​ണ്ടി മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ അ​പേ​ക്ഷി​ച്ച് അ​പ്പ്രൂ​വ് കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ covid19. kerala.gov.in വെ​ബ് സൈ​റ്റി​ല്‍ വാ​ക്സി​നേ​ഷ​ന്‍ റി​ക്വ​സ്റ്റ് സ്റ്റാ​റ്റ​സ്ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധി​ക്കു​ക​യുംആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും വാ​ക്സി​ന്‍ എ​ടു​ത്ത​തി​നു ശേ​ഷം ഓ​രോ പ്രാ​വ​ശ്യ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജ​ന​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ അ​ന്ന് ത​ന്നെ അ​ത​ത് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്ക​ണം. വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ : 8281599680, 8589978405, 8589978401. (രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ).

Related posts

1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

Aswathi Kottiyoor

ലോക വനിതാ ദിനത്തില്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച്‌ ആസ്റ്റര്‍ മിംസ്; ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ – കാസര്‍കോട് ജില്ലയിലെ വനിതകളായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 6 മാസം വരെ സൗജന്യ ഹെല്‍ത് ചെകപ്

Aswathi Kottiyoor

പാലിന്റെ ഗുണനിലവാരം ഉറപ്പിക്കാൻ പരിശോധന ക്യാമ്പ്

Aswathi Kottiyoor
WordPress Image Lightbox