23 C
Iritty, IN
June 23, 2024
  • Home
  • kannur
  • ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി 110 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. 10 ശ​ത​മാ​നം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും 10 ശ​ത​മാ​നം ജോ​ലി, പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കും 40 ശ​ത​മാ​നം സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി ഫ​സ്റ്റ് ഡോ​സ് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും 40 ശ​ത​മാ​നം സെ​ക്ക​ന്‍റ് ഡോ​സ് 18 വ​യ​സി​നു മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും (സ്‌​പോ​ട്ട് ) എ​ന്ന രീ​തി​യി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.
സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ , ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ , വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്രം വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ക. ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു വേ​ണ്ടി മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ അ​പേ​ക്ഷി​ച്ച് അ​പ്രൂ​വ് കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ covid19.kerala.gov.in വെ​ബ് സൈ​റ്റി​ല്‍ വാ​ക്സി​നേ​ഷ​ന്‍ റി​ക്വ​സ്റ്റ് സ്റ്റാ​റ്റ​സി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് (രാ​വി​ലെ 9 മു​ത​ല്‍ വൈ​കു​ന്നേ​രം 6 മ​ണി​വ​രെ) ഫോ​ണ്‍ :8281599680, 8589 978405, 8589978401.

Related posts

ആ​ശു​പ​ത്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍: ഇ-​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം

Aswathi Kottiyoor

നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ശിവപുരം സ്വദേശിക്ക്

Aswathi Kottiyoor

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox