23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ
Uncategorized

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിൽ. 18 പേരെയാണ് പുലർച്ചെ നാവികസേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. 3 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

Related posts

കാർ ഉടമയെ കണ്ടെത്തി; ഉടമ വിമൽ സുരേഷ് കസ്റ്റഡിയിലെന്ന് സൂചന; കസ്റ്റഡിയിൽ കാർ വാഷിംഗ് സെന്റർ ഉടമയും; കടയിലും പരിശോധന

Aswathi Kottiyoor

15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് അതിഥി തൊഴിലാളി വീണു; രക്ഷിക്കാൻ ഊര്‍ജിത ശ്രമം

Aswathi Kottiyoor

നിര്യാതയായി ♦️

Aswathi Kottiyoor
WordPress Image Lightbox