27.7 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • ജാ​ർ​ഖ​ണ്ഡ് യു​വ​തി​യു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന
Peravoor

ജാ​ർ​ഖ​ണ്ഡ് യു​വ​തി​യു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന

പേ​രാ​വൂ​ർ: ആ​ര്യ​പ്പ​റ​മ്പി​ൽ തൊ​ഴി​ലി​ട​ത്തി​ലെ താ​മ​സ​മു​റി​യി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി മം​മ്ത കു​മാ​രി (20) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. യു​വ​തി​യു​ടെ വാ​രി​യെ​ല്ലി​ലും കാ​ലു​ക​ളി​ലും പൊ​ട്ട​ലു​ള്ള​താ​യും ത​ല​ച്ചോ​റി​നു​ള്ളി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യും വി​ദ​ഗ്ദ​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന. വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മം​മ്ത​യു​ടെ സു​ഹൃ​ത്ത് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി യോ​ഗീ​ന്ദ്ര​യെ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു.
ഡെ​ങ്കി​പ്പ​നി മൂ​ല​മു​ള്ള മ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നു ശേ​ഷം പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്ന​ത്. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​റു​ടെ മൊ​ഴി​യും കൊ​ല​പാ​ത​ക​മാ​ണെ​ന്ന പോ​ലീ​സി​ന്‍റെ സം​ശ​യ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്. പേ​രാ​വൂ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​എ​ൻ.​ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പാഴാവുന്ന സംഭവം ; പൈപ്പ് അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചു

Aswathi Kottiyoor

പേരാവൂര്‍ തെറ്റുവഴിയില്‍ കടകളില്‍ മോഷണം………..

Aswathi Kottiyoor

എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox